ഡിസംബറിന് നീല
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന് സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്നാധികാരത്തെ
കൊയ്തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു
ഡിസംബറിന് നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന് നടുവിലെ
അക്ഷരക്കൂട്ടുകളോ...
ശിശിരമെന്‍ പടിവാതിലില്‍
കൂന കൂട്ടവേ
എന്റെ മച്ചിന് സമയ വക്രത
കാലിലെ തൈലത്തോട് സല്ലപിച്ചു
മേലങ്കിയണിഞ്ഞ രാത്രി
എന്‍ സ്വപ്നാധികാരത്തെ
കൊയ്തെടുക്കാന്‍
ചെറു പറവയായെത്തി
ചിന്തകളിനിയും ഉറങ്ങിയില്ല
നഗ്ന പാദയായ് ഞാന്‍
യഥാര്‍ത്ഥ പ്രണയത്തെ തേടിടുന്നു
ഡിസംബറിന് നീല
ജനാലക്കരികിലെത്തി
ചില്ലുകള്‍ മങ്ങിയ കാഴ്ച നല്കി
ചുവന്ന പുഷ്പച്ചെടി
വര്‍ണങ്ങള്‍ പൊഴിച്ച്
ഉദയാര്‍ക്കനായ് കാത്തിരിക്കുന്നു
ഇത് പ്രണയമോ
കുളിരിന് നടുവിലെ
അക്ഷരക്കൂട്ടുകളോ...
പ്രണയാക്ഷരക്കൂട്ടുകള്
ReplyDeleteവാക്കുകളായി, വരികളായി, മാറുന്ന പ്രണയചിന്തകള്‍.... ആശംസകള്‍.
ReplyDeleteകൊള്ളാം....
ReplyDeleteകവിതയായി പ്രണയം........
ReplyDeleteആശംസകൾ..
ReplyDeleteനന്നായി ,, ഇഷ്ടം :)
ReplyDeleteകൊള്ളാം
ReplyDeleteശ്ശെടാ...
ReplyDeleteഎല്ലാ മുബാറക്കുമാരും ഉശാറാണല്ലോ...
ഇഷ്ടായിട്ടോ.......
കൊള്ളാം
ReplyDeleteആശംസകള്‍