Friday, January 4, 2013

വിലപറയുമ്പോള്‍





ചെറുകൂരക്കുള്ളിലെ 
സ്‌നേഹനൊമ്പരങ്ങള്‍ക്ക്
മനുഷ്യ- മൃഗ സ്‌നേഹികള്‍
വിലപറയുമ്പോള്‍
ബാധ്യതകളുടെ ലോകത്ത്
ഒഴിപ്പിക്കലുകളും
ഒഴിഞ്ഞുപോക്കുകളും നടക്കുന്നു


(വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പുസ്തകത്താളിന്റെ 
അരികത്ത് ഞാന്‍ കുറിച്ചത്)

15 comments:

  1. good one. arikathu kurichava iniyumundo ??

    ReplyDelete
    Replies
    1. ഒരുപാടുണ്ട് സംഗൂ.... പതിയെ അപ്ലോഡാം ന്താ

      Delete
    2. മറുപടി വന്നത് ഇപ്പോഴാണ് കണ്ടത്...
      എങ്കില്‍ പോരട്ടെ ..

      Delete
  2. അരികത്ത് കുറിച്ചത് കൊള്ളാം കേട്ടോ

    ReplyDelete
  3. Replies
    1. ഇല്ല ഷാജൂ....... എനിക്ക് തോന്നുന്നത് എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഇത് മൂലമ്പള്ളി കുടിയൊഴിപ്പിക്കലിനോട് അടുത്ത ദിവസങ്ങളില്‍ എഴുതിയതാണെന്നാണ്. അങ്ങിനെ നോക്കിയാല്‍ തന്നെ അവിടെ ഉള്ള ഒറ്റ മുതലാളിയെയും ഒഴിപ്പിക്കാന്‍ അവമ്മാര് ധൈര്യം കാണിച്ചിരുന്നില്ല

      Delete
  4. This comment has been removed by the author.

    ReplyDelete
  5. അരികത്ത്‌ കിടക്കുന്നത് എല്ലാം ഇങ്ങ് കോടഞ്ഞിടി.....

    ReplyDelete
    Replies
    1. പതിയെ ആവാം വിഗു.. പലതും എനിക്കു തന്നെ ഇപ്പോ വായിച്ചിട്ട് ദഹിക്കുന്നില്ല. ചില മാറ്റിത്തിരുത്തലുകള്‍ ആവശ്യമാണ്. കാത്തിരിക്കുക

      Delete
  6. വര്‍ഷങ്ങള്‍ക്കു മുമ്പ് കുറിച്ച് വെച്ചതാണെങ്കിലും എന്നും പ്രസക്തമായ വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete