Wednesday, January 30, 2013

വാര്‍ദ്ധക്യം





സ്വസ്ഥാസ്വസ്ത്യത്തിന്‍ പ്രണയകാലം
സര്‍വം മിന്നിമറയും ഒര്‍മ്മക്കാലം
കൊഞ്ചലുകള്‍ പുനര്‍ജനിക്കും കുട്ടിക്കാലം
പിരിയാന്‍ പോകുന്ന പേടിക്കാലം
ആരോരുമില്ലാത്തവര്‍ തന്‍ ദു:ഖകാലം



3 comments:

  1. നല്ലകാലം വരപ്പോകിറത്

    ReplyDelete
  2. ഓര്‍മ്മക്കാലം എന്ന് വേണ്ടേ ?

    ReplyDelete