Thursday, January 24, 2013

വില്‍പന ചരക്ക്


മനുഷ്യാവകാശം
വില്‍പന ചരക്ക്
മനുഷ്യനും

8 comments:

  1. സര്‍വതും വില്‍പനച്ചരക്കാക്കുന്ന
    മനുഷ്യാ നീ മണ്ണാകുന്നു

    ReplyDelete
  2. നല്ല ലാഭത്തില്‍ വില്‍ക്കണം

    അതുമാത്രം നോട്ടം

    ReplyDelete
  3. മാതൃത്വത്തിന് പോലും
    വിലയിടുന്ന നാട്ടില്‍
    ലാഭക്കൊതിയന്‍മാരുടെ
    എണ്ണം കൂടി വരുന്നു

    ReplyDelete
  4. എല്ലാവരും ഒരർത്ഥത്തിൽ സ്വയം മാർക്കറ്റ് ചെയ്യുകയാണു.

    ReplyDelete
  5. വിലയിട്ടതാരാണ് ?

    ReplyDelete