Thursday, November 15, 2012

ശുഭരാത്രി

\

രാത്രികള്‍ കാഴ്ചകളുടെ ആഘോഷങ്ങളാണ് 
ശുഭമോ അശുഭമോ ആയ കാഴ്ചകള്‍
കിടക്കയോടുള്ള സല്ലാപത്തിനടയിലേക്ക് 
കയറി വരുന്ന സ്വപ്‌നാടനങ്ങള്‍
യഥാര്‍ഥത്തില്‍ നമുക്ക് സമ്മാനിക്കുന്നത്
സ്വപ്‌നോത്സവങ്ങളാണ്. 
അത് ചിലപ്പോള്‍ കറുത്തതാവും
ചിലപ്പോള്‍ വെളുത്തും 
ചിലപ്പോള്‍ ശൂന്യവുമായിരിക്കും
ശുഭ രാത്രിയെന്ന ആശംസകള്‍ തന്നെ അസ്ഥാനത്താണ്

എങ്കിലും സുഹൃത്തേ
 ശുഭരാത്രി നേരുന്നു...........

4 comments:

  1. എല്ലാമൊരു ശുഭപ്രതീക്ഷയല്ലേ?

    ReplyDelete
  2. hi നിഴലും നിലവും രാത്രിക്ക്, ജീവന്‍ നല്‍കുമ്പോള്‍ നിദ്രയുടെ കയ്കുല്‍ കണ്ണികളെ തഴുകുമ്പോള്‍, മദുര സ്വപ്നങ്ങളുമായി കണ്ടുരങ്ങാന്‍ നേരുന്നു നിങ്ങള്‍കായു എന്‍ ശുഭരാത്രി ആശംസകള്‍.....................

    ReplyDelete