Monday, October 29, 2012

ഓര്‍മയിലേക്കോടിയെത്തുന്നുവെന്‍ വിദ്യാലയം


ഒരു വട്ടം കൂടി ആ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം..
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം....
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..









6 comments:

  1. മധുരതരം എന്റെ വിദ്യാലയം


    താങ്ക്സ്

    ReplyDelete
  2. ബ്ലോഗിന്റെ ലൈ ഔട്ട് താറു മാറായി കിടക്കുന്നു

    ReplyDelete
  3. ഓര്‍മ്മിപ്പിച്ചതിനു നന്ദി, മാഷേ

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എന്റെയും മധുരമുള്ള വിദ്യാലയ ഓര്‍മകള്‍ !
    ഒരു ദിവസം ഞാന്‍ പാട വരമ്പിലൂടെ അടുത്തുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു..
    കൈകൊണ്ടു ബസ് വിട്ടു വളവും തിരിവും ഓടിച്ചാണ് പോവുന്നത്.പെട്ടെന്ന് മുന്പില്‍ ചെറിയ ഒരു കേറ്റം .വണ്ടി പകുതി കേറി അവിടെ നിന്നു .പിന്നെ പുറകോട്ടു എടുത്തു ഗിയര്‍ മാറ്റി വലിപ്പിചെടുതപ്പോള്‍ പെട്ടെന്ന് കേറി പോന്നു .
    പിറ്റേന്ന് സ്കൂളില്‍ ചെന്നപ്പോള്‍ കൂട്ട്കാരി ചോദിച്ചു ..നീ എന്താ ആ വരമ്പില്‍ നിന്ന് കാട്ടി കൂട്ടിയിരുന്നതെന്ന് !...ശോ...ഞാന്‍ ചൂളി പോയി ! അവളുടെ വീട് അതിനടുത്താണന്നു ഞാന്‍ ഊഹിച്ചില്ല !!

    ReplyDelete
  6. ഇത് ഏത് പ്രായത്തിലാ സംഭവിച്ചത് അസ്‌റുക്കാ

    ReplyDelete