മുടിയുന്ന ലോകം
പിടയുന്ന മനം
എന്തിനോ വേണ്ടി
അലയുന്ന ജന്മങ്ങള്‍
ഇടയില്‍പ്പെട്ട് ഞാനും
അലയുന്നിതെന്തിനോ
ശുഭാശംസകള്‍ നേരാനിന്ന്
എന്‍ മനം മടിക്കുന്നു
പൊലിഞ്ഞു പോയൊരാ
ജ്യോതിതന്‍ ആത്മാവിന്ന്
നിത്യശാന്തി നേരുന്നു
പിടയുന്ന മനമേ
സ്വസ്ഥമായുറങ്ങൂ
ReplyDeleteജോതി ,അവള്‍ അവളുടെ തോഴിമാരുടെ
അരികിലെത്തിക്കഴിഞ്ഞു ...ഇനി ഒരു ജോതിയുടെ
നിണം ഈ മണ്ണില്‍ വീഴാതിരിക്കാന്‍ നാം എന്തു ചെയ്യണം ...?
മനസ്സില്‍ നിന്ന് മായാത്ത വരികള്‍ ...ആശംസകള്‍ ...
ജ്യോതിയുയര്‍ത്തിയ സമര ജ്യോതികള്‍ അണയാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.....
Deleteഇനിയും അവൾ ഉണ്ടായിരിക്കാം
ReplyDeleteറെസ്റ്റ് ഇന്‍ പീസ്
ReplyDelete