Saturday, December 15, 2012

ചെറുപുഞ്ചിരി





സന്തോഷങ്ങളും സങ്കടങ്ങളും 
ഇടവ്യത്യാസമില്ലാതെ 
പങ്കുവെക്കപ്പെടുമ്പോള്‍
ലോകത്തിന്റെ 
വിവിധ തലങ്ങളിലിരുന്ന് 
ആത്മഹര്‍ഷം കൊള്ളുന്നവര്‍ 
ചെറുപുഞ്ചിരി  വിടര്‍ത്തുന്നു

6 comments:

  1. അത് ശരിയാണ് ട്ടോ ... :) :) :) ചിത്രം നല്ല രസണ്ട് കാണാന്‍ .

    ReplyDelete
  2. പഴുത്തില്ല വീഴുന്നത് കണ്ടു
    പച്ചില്ല ചിരിക്കരുത്.....
    പാഴ് മരങ്ങള്‍ ....
    എന്നൊന്ന് .....
    പ്രക്രിതിക്കില്ല...
    അതിന്റെ സ്വാഭാവിക പ്രയാണത്തില്‍ ....
    വിപ്ലവം തനതു പ്രക്രിയയാണ്‌ മകനെ.....
    അതിനു നിന്റ്റെതന്നല്ല , ആരുടേയും ....
    ഏറ്റടുക്കലിനെ അനിവാര്യത ....
    ആവിശ്യമില്ലന്നു അറിയുക്ക...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ജ്യേഷ്ഠാ നിലതെറ്റിയടിക്കുന്ന ഷോട്ടു കാരണമായി റണ്‍ ഔട്ടാകല്‍ പതിവാണല്ലോ

      Delete
  3. എന്റെ വക ഒരു പുഞ്ചിരി..

    ReplyDelete
  4. ഞാനും ഒരു സ്മൈലി ! :)

    ReplyDelete