Sunday, January 4, 2015

സമ്മതം സമ്മതം


























വലിയ ചോദ്യത്തിനും 
അതിന്റെ ചോദ്യത്തിനും
ഉത്തരമില്ലാതെ ഉഴറുമ്പോള്‍,
സമാധാനമെവിടെയോ 
മറഞ്ഞു ചിരിക്കുന്നു,
സമ്മതം പറയാതിരുന്നാല്‍,
എന്നേക്കുമെന്നേക്കുമായി
ജീവതപ്പുതുമ നഷ്ടമായേക്കാം.
സമ്മതം മാത്രം ബക്കിയാക്കി.

6 comments:

  1. സമാധാനം നഷ്ടപ്പെടുന്ന ജീവിതങ്ങള്‍!
    ആശംസകള്‍

    ReplyDelete
  2. സമ്മതിക്കാതിരുന്നാലും പുതുമ തന്നെ സമ്മതിക്കാതിരുന്നാലും പുതുമ തന്നെ. സമ്മതം മാത്രം ബാക്കിയാവുന്നു.

    ReplyDelete