Thursday, November 15, 2012

ഗസ്സ തേങ്ങുന്നു വീണ്ടും




ഗസ്സ തേങ്ങുന്നു വീണ്ടും
നിണമുടുപ്പിട്ട
പിഞ്ചു പോരാളികള്‍ 
ചോരയില്‍ കുളിക്കും
യുവ പോരാളികള്‍
വീര്യം ചോരാത്ത
മധ്യവയസ്‌ക നേതാക്കളും
കാഴ്ച്ചക്കാരനാം ഗസ്സ നീ
വീണ്ടും തേങ്ങുകയാണല്ലോ
പോരാളി സഹോദരന്‍ തന്‍
മൃതദേഹവും ചുമലേറ്റി
തെരുവില്‍ ആണയിട്ടു
കരയും ചെറുപോരാളി തന്‍ 
കയ്യിലെ കല്ലുകള്‍ക്ക് നീ
ശക്തി നല്‍കണേ നാഥാ
കരയുന്ന ഉമ്മമാര്‍ തന്‍ 
കണ്ണീരു കാണുന്ന നാഥാ
പ്രതിരോധം തീര്‍ക്കാന്‍
പോരാളികള്‍ക്ക് നീ
കൂട്ടായി നീല്‍ക്കണേ അ്ല്ലാഹ്
ഫിലസ്തീനിന്‍ പോരാളിയോടാ
കല്ല് വിളിച്ചോതും ദിനത്തിനായ്
തന്റെ പിന്നിലൊരു ജൂതനുണ്ട്
വരൂ കൊന്നിട്ടു പോകൂ 
എന്ന് വിളിച്ചോതും ദിനത്തിനായ് 
കാത്തിരിക്കുന്നു ലോകം
ഗസ്സ നീ തേങ്ങേണ്ട 
അന്തിമ വിജയം നിനക്കു തന്നെ....








9 comments:

  1. പത്രങ്ങളില്‍ കണക്ക് പോലുമാകാതെ ഒടുങ്ങുന്ന ജന്മങ്ങള്‍ . പക്ഷെ അന്തിമ വിജയം പോരാളികള്‍ക്ക് തന്നെ

    ReplyDelete
  2. As admitted by one Zionist, the reason for continued placement of permanent settlements in the occupied territory with large numbers of Jews would change the population from mostly Palestinians to a combination with Jews from Israel, and now no longer be recognized as a separate nation.

    Over 300,000 Israelis have been placed into permanent settlements throughout the occupied Palestine territory, and they have stated they will shoot to kill anyone that forces them from their home in the occupied land. The mere presence of the settlements throughout Palestine shows that the militant Israeli leaders have no intention of leaving, and are lying their way to colonizing the entire seized territory.



    Israel’s assault on Gaza, which began on october 27, resulted in the deaths of more than 1400 Palestinians. According to the Palestinian Centre for Human Rights, 90% of those killed were civilians, with at least 400 children. In addition, more than 5300 Palestinians were wounded, many critically.

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  4. അസമാധാനദേശത്തെ അന്യായങ്ങള്‍

    ReplyDelete
  5. കൊല്ലം ഗാസ തേങ്ങുന്നു , ഒപ്പം മനസാക്ഷിയുല്ലവന്റെ നെഞ്ചവും..

    എത്രയെത്ര കുരുന്നുകള്.... നന്നായി സുഹൃത്തേ

    ReplyDelete
  6. നന്ദി റൈനി. പുതിയ പുതിയ ആക്രമണ വാര്‍ത്തകള്‍ നെഞ്ചിനെ വല്ലാതെ നോവിക്കുന്നു.

    ReplyDelete
  7. സ്വാതന്ത്ര്യപ്പോരിനാല്‍ ഭൂമിയില് ചുടുരക്ത
    സാക്ഷികള്‍ ഇനിയും പിറക്കും

    ReplyDelete