Monday, December 19, 2011

മറക്കാത്ത കാഴ്ചകള്‍... മായാത്ത ഓര്‍മകള്‍

നാട്ടിടവഴികളില്‍ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെയുള്ള പറ ഴുന്നള്ളത്ത്. അര്‍ഥ തലങ്ങള്‍ മാറുന്നു. ആള്‍ക്കൂട്ടം അകലുന്നു.







ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ വേണ്ടി മാത്രം ചെയ്ത് തീര്‍ക്കുന്ന എന്തോ ചില കര്‍മങ്ങള്‍
മാത്രമായി പരിണമിച്ചിരിക്കുന്നു. അന്ന് ഒരു നാടിന്റെ ആഘോഷവും കുട്ടികളില്‍ ഉല്ലാസവും നിറച്ചിരുന്ന ഇത്തരം എഴുന്നള്ളിപ്പുകളുടെ സത്യത്തെ മോഷ്ടിച്ചത് ആരെന്ന് അറിയില്ല.(എന്റെ സ്വന്തം ഗ്രാമത്തിന്റെ ഇടവഴിയില്‍ നിന്നുള്ള ദൃശ്യം)

No comments:

Post a Comment