ആവര്‍ത്തനം
പ്രവര്‍ത്തന മേഖല
വിപുലപ്പെടുമ്പോള്‍
സത്യത്തിന്റെ വ്യാപ്തി
ബോധ്യപ്പെടുമ്പോള്‍
നിലപാടുകളുടെ മാറ്റം
നിര്‍ബന്ധമാകുമ്പോള്‍
അമ്പരപ്പുകള്‍ ഇനിയും
ആവര്‍ത്തിക്കപ്പെടും
Latest
Previous
Next Post »
2 Komentar
avatar

ഉത്തരവാദിത്തങ്ങള്‍ കൂടൂകയല്ലോ!
ആശംസകള്‍

Balas