(പടം: ഗൂഗിളില്‍ നിന്ന് പൊക്കിയത്)
പാവം കോയ പ്രേമിച്ചപ്പോ
ലോകം വിളിച്ചു
ലൗ ജിഹാദ്
പിന്നെ കോയ കള്ളു കുടിച്ചു
അപ്പോ വിളിച്ചു
കള്ളു ജിഹാദ്
പിന്നെ കോയ പച്ച പുതച്ചു
അപ്പോ കുരച്ചു
പച്ച ജിഹാദ്
കണ്‍ഫ്യൂസായൊരു കോയക്ക
നേരെ പോയി
ചാനല്‍ റൂമില്‍
എന്താ മോനേ ഈ ജിഹാദ്
അന്തം വിട്ടാ ചങ്ങായി
പോയൊരു വഴിയില്‍ പുല്ലേയില്ല...
പിന്നെ കോയ മൈക്കെടുത്തു
വിളിച്ചുകൂവി ഉച്ചത്തില്‍
അല്‍ ജിഹാദ് അല്‍ ജിഹാദ്...
ബ്ലോഗ് ജിഹാദ് ഹി ഹി ഹി
ReplyDeleteന്റെ..കോയാ....
ReplyDelete
ReplyDeleteആശയം നന്നായിരുന്നു ... ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്ക് വീണ്ടും വീണ്ടും ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ആ വാക്കിനോട് ആത്മാർഥത കാണിച്ചു ജീവിക്കുന്നവരുടെ ഒരു പ്രതിനിധി എന്ന നിലയിൽ എഴുത്തുകാരൻ നടത്തുന്ന ഒരു ആക്ഷേപ ഹാസ്യം ഈ കവിതയിലുണ്ട്. എന്നാൽ ആശയത്തിന് വേണ്ടിയിരുന്ന എഴുത്തിന്റെ വ്യാപ്തി നന്നേ കുറഞ്ഞു പോയി. കുറച്ചു കൂടി കൂടുതൽ വരികൾ ചേർക്കപ്പെട്ടിരുന്നുവെങ്കിൽ ഒന്ന് കൂടെ നന്നായേനെ എന്ന് തോന്നിപ്പോയി. ഇത് മോശമായി എന്ന് അർത്ഥമില്ല. എഴുത്ത്തുടരുക ..
കൂടുതല്‍ വരികള്‍ എന്ന് നമുക്ക് എളുപ്പത്തില്‍ പറയാമെങ്കിലും അത് അത്ര എളുപ്പമല്ലെന്നതാണ് അനുഭവം........ ഇനിയും ഇതിലേ വരണം.. അഭിപ്രായം തരണം.. കാത്തിരിക്കുന്നു
Deleteനന്ദിയോടെ...