അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളിച്ചോതിക്കൊണ്ട് ഒരു ബലിപെരുന്നാള്‍ കൂടി.
ഇസ്്‌ലാമിന്റെ ആഘോഷങ്ങള്‍ അതിരുകടന്ന് ആഘോഷിക്കുവാന്‍ ഉള്ളതല്ല. മറിച്ച് ലോകത്ത് അടിച്ചമര്‍ത്തപ്പെടുകയും ദരിദ്രരാക്കപ്പെടുകയും അധിനിവേശത്തിന് വിധേയരാക്കപ്പെടുകയും ചെയ്ത ജനസമൂഹത്തോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമാണ്. ലോകാടിസ്ഥാനത്തില്‍ മുസ്്‌ലിം സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ ഫലസ്തീനില്‍ നിന്ന് ലിബിയയിലെത്തി നില്‍ക്കുന്നു. നമ്മുടെ രാജ്യത്താകട്ടെ ബാബരി മുതല്‍ മഅ്ദനി വരെയും എത്തി നില്‍ക്കുന്നു. ലോകത്തെല്ലായിടത്തും ഇസ്്‌ലാമിനെതിരെയും മുസ്്‌ലിമിനെതിരെയും ഒരു വികാരം മാത്രം. സമാധാനത്തിന്റെ സന്ദേശവുമായി സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ ലോകത്തവതരിപ്പിക്കപ്പെട്ട ഇസ്്‌ലമെന്ന പ്രത്യയശാസ്ത്രം ഇന്ന് സമ്പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ബലിപെരുന്നാള്‍ സുദിനത്തില്‍ ഇസ്്‌ലാമിക സമൂഹത്തിന്റെ പുനരുദ്ധാരണത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ഇസ്്‌ലാമിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്തെ മുഴുവന്‍ ജനവിഭാഗത്തോടുമുള്ള ഐക്യദാര്‍ഢ്യമാകട്ടെ ഈ ബലിപെരുന്നാള്‍.
എല്ലാ സഹോദരങ്ങള്‍ക്കും ത്യാഗനിര്‍ഭരമായ ബലിപെരുന്നാളിന്റെ ആശംസകള്‍.........

No comments:
Post a Comment