സവര്‍ണ മതം, പദവി അല്ലെങ്കില്‍ പണം
മൂന്നുമില്ലെങ്കില്‍ പിന്നെ ജീവിക്കരുത്.
പണമുള്ളവന് അല്ലെങ്കില്‍ പദവിയുള്ളവന്
ജയിലിലാണെങ്കിലും വി വി ഐ പി പരിഗണന.
എന്ത് നന്മയാണിവര്‍ നാടിനായി ചെയ്തത്.
കള്ളനും കൊള്ളക്കാരനും നാടു വാഴുന്നു.
പാവം ജനം തുടര്‍ച്ചയായി
വിഡ്ഢികള്‍ ആക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഇനിയെന്നു നന്നാവും നാം.
ഒരു നല്ല നാളെയെ സ്വപ്‌നത്തില്‍ പോലും
കാണാന്‍ ആവുന്നില്ലെനിക്ക്.
ഞാന്‍ മാറുകയാണോ അതോ
എന്നെ മാറ്റപ്പെടുകയാണോ ?
കനിമൊഴിയോ ബാലകൃഷ്ണ പിള്ളയോ
യദിയൂരപ്പയോ ആവുക
ഒരിക്കലും മഅ്ദനിയാവരുത്.
നല്ല പോസ്റ്റ്
ReplyDeleteആരാകരുത് എന്നകാര്യം അംഗീകരിക്കുമ്പോൾ ത്തന്നെ ആരാകണം എന്നത് ശരിയായിത്തോനിയില്ല. ഒരു നല്ല പോസ്റ്റ് ആയതിനാൽ പ്രതികരിക്കുന്നൂ എന്നുമാത്രം. നിങ്ങളെപ്പോലെയുള്ള യൂവതലമുയ്ക്ക് തീർച്ചയായും ഇന്നത്തെ അഴുമതിയേയും അക്ക്രമത്തെയും വെളിച്ചത്ത് കൊണ്ടുവരുവാനും ജനമധ്യത്തിൽ തുറന്നുകാട്ടുവാനും കഴിയും. അതിനു് അല്ലാഹു മക്ബ്ബുലിനെ അനുഗ്രഹിക്കട്ടെ എന്നു് ഞാൻ പ്രാർത്ഥിക്കുന്നൂ
ReplyDeleteനിരന്തരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന മഅദനി ആകാതിരിക്കാം. ഒപ്പം പ്രതികരണ ശേഷി നഷ്ടപ്പെട്ട ഷണ്ഡന്‍മാരും ആകരുത്. ഇരകളെ രക്ഷിക്കാന്‍ വേട്ടക്കാര്‍ തന്നെ തയ്യാറാകും എന്ന് കരുതിയതാണ് മഅദനിക്ക് പറ്റിയ തെറ്റ്..
ReplyDelete