മണിയൊച്ചകള്‍ ചിലപ്പോള്‍ ചിലതിനെ ഓര്‍മപ്പെടുത്തിയേക്കാം
Pages
Home
കവിത
ലേഖനം
നിലപാട്
രാഷ്ട്രീയം
ചരിത്രം
പലവക
Sunday, January 4, 2015
സമ്മതം സമ്മതം
വലിയ ചോദ്യത്തിനും
അതിന്റെ ചോദ്യത്തിനും
ഉത്തരമില്ലാതെ
ഉഴറുമ്പോള്‍,
സമാധാനമെവിടെയോ
മറഞ്ഞു
ചിരിക്കുന്നു,
സമ്മ
തം
പറയാതിരുന്നാല്‍,
എന്നേക്കുമെന്നേക്കുമായി
ജീവതപ്പുതുമ
നഷ്ടമായേക്കാം.
സമ്മതം മാത്രം ബക്കിയാക്കി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)