മതമില്ല, ജാതിയില്ല,
എന്നൊക്കെ സ്റ്റാറ്റസ്.
പ്രൊഫൈലിലും
മറ്റു ചിത്രങ്ങളിലുമോ,
നെറ്റിയില്‍ കുറി,
നെറുകയില്‍ സിന്ദൂരം,
തലയില്‍ തൊപ്പി,
കൈയ്യില്‍ കൊന്ത,
രുദ്രാക്ഷ മാല,
തസ്ബീഹ് മാല,
പിന്നെ കാവിമുണ്ടും.
മതമില്ലാത്ത
ജീവനാണു പോല്‍.
ഹ്രാ ത്ഫൂ.....
ഹ്രാ ഹ്രാ ത്ഫൂ.....
മതബോധം
മറച്ചു വെക്കുവാനുള്ളതല്ല
മതമില്ലെങ്കില്‍ അങ്ങിനെ
മതമുണ്ടെങ്കില്‍ അങ്ങിനെ
പലവള്ളത്തിലായ്
കാലുകള്‍ വെക്കുകില്‍,
എവിടെയാണ് വീഴുക,
എവിടെയാണ് കീറുക,
എന്നറിയുക ദുഷ്‌കരം,
എന്നോര്‍ക്കുകയെപ്പൊഴും.
എന്നൊക്കെ സ്റ്റാറ്റസ്.
പ്രൊഫൈലിലും
മറ്റു ചിത്രങ്ങളിലുമോ,
നെറ്റിയില്‍ കുറി,
നെറുകയില്‍ സിന്ദൂരം,
തലയില്‍ തൊപ്പി,
കൈയ്യില്‍ കൊന്ത,
രുദ്രാക്ഷ മാല,
തസ്ബീഹ് മാല,
പിന്നെ കാവിമുണ്ടും.
മതമില്ലാത്ത
ജീവനാണു പോല്‍.
ഹ്രാ ത്ഫൂ.....
ഹ്രാ ഹ്രാ ത്ഫൂ.....
മതബോധം
മറച്ചു വെക്കുവാനുള്ളതല്ല
മതമില്ലെങ്കില്‍ അങ്ങിനെ
മതമുണ്ടെങ്കില്‍ അങ്ങിനെ
പലവള്ളത്തിലായ്
കാലുകള്‍ വെക്കുകില്‍,
എവിടെയാണ് വീഴുക,
എവിടെയാണ് കീറുക,
എന്നറിയുക ദുഷ്‌കരം,
എന്നോര്‍ക്കുകയെപ്പൊഴും.