(പടം: ഗൂഗിളില്‍ നിന്നും തോണ്ടിയത്)
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കലാഭവന്‍ മണി അമേരിക്കയില്‍ പോയി മടങ്ങി വന്ന ശേഷം മലയാളികളോട് ഇങ്ങനെ പാടിക്കേള്‍പിച്ചു
അന്ന്
അവിടുത്തെ പെമ്പിള്ളേരുടെ
ആ വേഷവിധാനം
ചന്തേലെ മൂരികളെ പോലെ
താ തരികിട തിമൃതെയ്
നാലാള് കൂടണ നേരത്ത്
ഒന്ന് കുമ്പിട്ട് നിന്നാല്‍
ജനഗണമന അപ്പൊ പാടൂലോ
താ തരികിട തിമൃതെയ്
...............................
പക്ഷെ ഇന്ന് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കാണുമ്പോ ഇങ്ങനെ പാടാനാണ് തോന്നുന്നത്
ഇന്ന്
ഇവിടത്തെ പെമ്പിള്ളേരുടെ
ആ വേഷവിധാനം
മൂരികളെക്കാളും
കഷ്ടം കഷ്ടം
നാലാള് കൂടണ നേരത്ത്
വന്നങ്ങ് നിന്നാല്‍
താ തരികിട തിമൃതെയ്
അമ്മോന്നലറമുയിട്ടിട്ട്
ഓടിയൊളിക്കും
താതരികിട തിമൃതെയ്
തന്തേം തള്ളാരും
ഒപ്പം ഉണ്ടേ
താ തരികിട തിമൃതെയ്
എന്നാലമ്പോ
വയറും മാറൊക്കേം
പകുതി പുറത്താണേ
താ തരികിട തിമൃതെയ്
കഷ്ടം കഷ്ടം
മോഡേണ്‍ ലുക്കാണേ
താ തരികിട തിമൃതെയ്.
നാട്ടിലിറങ്ങാനെ
തരമില്ലിപ്പോ.
കണ്ണുംപൂട്ടി നടന്നാലയ്യയ്യോ
വല്ല വണ്ടീം കേറും
താ തരികിട തരികിട
തിമൃതത്തരികിട
താ തരികിട
തെയ് തരികിട
തിത്തത്തരികിട തോം.