Sunday, June 16, 2013

പ്രതിബിംബങ്ങള്‍

പ്രതിബിംബങ്ങള്‍ക്ക് 
സത്യമല്ലാത്തതൊന്നും
പറയുവാനാകില്ല 
കാരണം അവകള്‍ക്ക് 
നാവില്ല മുഖംമൂടിയുമില്ല




2 comments:

  1. നല്ല ചങ്ങാതിയുണ്ടെങ്കിലും പ്രതിബിംബം കാണാം

    ReplyDelete