Wednesday, January 30, 2013

വാര്‍ദ്ധക്യം





സ്വസ്ഥാസ്വസ്ത്യത്തിന്‍ പ്രണയകാലം
സര്‍വം മിന്നിമറയും ഒര്‍മ്മക്കാലം
കൊഞ്ചലുകള്‍ പുനര്‍ജനിക്കും കുട്ടിക്കാലം
പിരിയാന്‍ പോകുന്ന പേടിക്കാലം
ആരോരുമില്ലാത്തവര്‍ തന്‍ ദു:ഖകാലം



Thursday, January 24, 2013

Friday, January 4, 2013

വിലപറയുമ്പോള്‍





ചെറുകൂരക്കുള്ളിലെ 
സ്‌നേഹനൊമ്പരങ്ങള്‍ക്ക്
മനുഷ്യ- മൃഗ സ്‌നേഹികള്‍
വിലപറയുമ്പോള്‍
ബാധ്യതകളുടെ ലോകത്ത്
ഒഴിപ്പിക്കലുകളും
ഒഴിഞ്ഞുപോക്കുകളും നടക്കുന്നു


(വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പുസ്തകത്താളിന്റെ 
അരികത്ത് ഞാന്‍ കുറിച്ചത്)