Tuesday, September 25, 2012

ബഷീറിയന്‍ ജീവിതം




ഉറക്കമുണര്‍ന്നു പക്ഷേ 
പുതപ്പിനടിയില്‍ ഒരു സുഖം
ഒട്ടിയ വയറ് ആഹാരം ചോദിക്കുന്നു
കീശയില്‍ കാശിരുന്നിട്ടും
ആലസ്യത്തിന്റെ കാഠിന്യം
കിടക്കവിടാന്‍ അനുവദിക്കുന്നില്ല
ഞാന്‍ ബഷീറിയന്‍ ജീവിതം ആസ്വദിക്കുകയാണ്




1 comment:

  1. ഇങ്ങനെയാണോ ബഷീറിയന്‍ ജീവിതം ?

    ReplyDelete