മണിയൊച്ചകള്‍ ചിലപ്പോള്‍ ചിലതിനെ ഓര്‍മപ്പെടുത്തിയേക്കാം
എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും,
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും,
എല്ലാ സുല്‍ത്താന്‍മാരും വെളിച്ചം കാണാത്ത-
ഗുഹയിലൂടെ ഒളിച്ചോടും.