Tuesday, April 30, 2013

ഒരു ലോകം

സ്വകാര്യതയുടെ വിരിമാറ്
മക്കള്‍ക്ക് വിടര്‍ത്തി നല്‍കും
രക്ഷകര്‍തൃത്ത്വമേ
കുട്ടി തന്‍ കരങ്ങളിലുള്ളത്
വെറുമൊരു വിളി യന്ത്രമല്ല
ഒരു ലോകമാണ്
ഒരു ലോകം