tag:blogger.com,1999:blog-8157084227098738708.post8568446472036820238..comments2023-04-14T17:58:25.179+05:30Comments on ഘടികാരം: നാം അടിമകളല്ല.. ഈ നാടിന്റെ ഉടമകളാണ്...Mubarak Ravuthar (മുബാറക് റാവുത്തര്‍)http://www.blogger.com/profile/01982166006115491352noreply@blogger.comBlogger10125tag:blogger.com,1999:blog-8157084227098738708.post-397408770613076832013-12-01T15:31:31.561+05:302013-12-01T15:31:31.561+05:30വീണ്ടും വരിക നന്ദി
വീണ്ടും വരിക നന്ദി
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-78937691060396757012013-12-01T15:31:09.757+05:302013-12-01T15:31:09.757+05:30വീണ്ടും വരിക നന്ദി
വീണ്ടും വരിക നന്ദി
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-6268810975024770152013-11-29T14:27:05.208+05:302013-11-29T14:27:05.208+05:30Truly said :-) saayippine kaanumpol kavaatthu mara...Truly said :-) saayippine kaanumpol kavaatthu marakkunnavar!uttopianhttps://www.blogger.com/profile/01926258958314518750noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-49702948573407159572013-11-28T19:50:17.977+05:302013-11-28T19:50:17.977+05:30ഞാൻ അദ്യമായി ഈ ബ്ലോഗ് സന്ദർശിക്കുകയണെന്നു തോന്നുന്...ഞാൻ അദ്യമായി ഈ ബ്ലോഗ് സന്ദർശിക്കുകയണെന്നു തോന്നുന്നു. ദർശന ടി.വിയിലെ ഇന്റെർവ്യൂ കണ്ടിട്ടാണ് ഫെയ്സ് ബുക്കിൽ തെരഞ്ഞ് കണ്ടെത്തി അവിടെ നിന്ന് ബ്ലോഗ് ലിങ്കും കണ്ടു പിടിച്ച് പിടിച്ച് ഇവിടെയിപ്പോൾ എത്തിയത്. ( നമുക്ക് ചോദിച്ചു ചോദിച്ച് പോകാം എന്നു പറഞ്ഞതുപോലെ തെരഞ്ഞു തെരഞ്ഞ് വന്നു). ഇന്റർവ്യൂ കണ്ടു. വളരെ ഇൻഫോർമേറ്റീവ് കൂടിയായിരുന്നു. പ്രത്യേകിച്ചും റാവുത്തൻമാരുടെ ചരിത്രം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ എനിക്ക് പുതിയ അറിവാണ്. ഞാനും ഇതേപറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവരുടെ ചരിത്രം പരാമർശിക്കുന്ന പുസ്തകമുണ്ടെന്നതുതന്നെ പുതിയ അറിവാണ്. ഞാൻ അത് വായിച്ചിട്ടില്ല. ഇവിടെ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ ധരാളം റാവുത്തർമാരുണ്ട്. അത്താക്കൂട്ടർ എന്നാണ് നമ്മൾ അവരെ വിളിക്കുക. തുർക്കിയിലും അങ്ങനെയാണെന്നത് വളരെ ഇന്റെറെസ്റ്റിംഗായ അറിവാണ്. (നമ്മുടെ പ്രദേശത്ത് വിവാഹ ബന്ധത്തിലൂടെ ധാരളം റാവുത്തർ കുടുംബാംഗങ്ങൾ എത്തിപ്പെട്ടിട്ടുണ്ട്. അവരൊക്കെ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ്.).മുബാറക്കിനും ഇ-ലോകത്തിനും റിയാസിനും ആശംസകൾ. ഇനിയും കാണാം. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-42461640392213024092013-11-19T17:53:48.947+05:302013-11-19T17:53:48.947+05:30വിമര്‍ശനം നല്ലതെന്ന് പറയില്ല തീവ്രമായ വിമര്‍ശനം ലഘ...വിമര്‍ശനം നല്ലതെന്ന് പറയില്ല തീവ്രമായ വിമര്‍ശനം ലഘുവായ വിമര്‍ശനം എന്നിങ്ങനെ ഉപയോഗിക്കലാണ് ഉചിതം
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-14063491935147791372013-11-19T17:52:45.252+05:302013-11-19T17:52:45.252+05:30അടിമത്വത്തില്‍ നിന്നും മോചനമില്ലാത്ത ഒരു ജനതതിയോ.....അടിമത്വത്തില്‍ നിന്നും മോചനമില്ലാത്ത ഒരു ജനതതിയോ... ഇന്ത്യക്കാര്‍
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-21337768851372580462013-11-19T17:51:45.992+05:302013-11-19T17:51:45.992+05:30ഭാഷയെയോ മനുഷ്യരെയോ അല്ല നാം വെറുക്കേണ്ടത് മറിച്ച് ...ഭാഷയെയോ മനുഷ്യരെയോ അല്ല നാം വെറുക്കേണ്ടത് മറിച്ച് അനാവശ്യമായി അധികാരത്തില്‍ കയറിക്കൂടുന്ന നീചമായ വ്യവസ്ഥിതിയേയും അതിന്ന് ചൂട്ടുപിടിക്കുന്നവരേയുമാണ്...
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-13524718714894615172013-11-18T01:10:19.149+05:302013-11-18T01:10:19.149+05:30എനിക്കീ engleeshukaare പണ്ടേ വെറുപ്പാണ്,,,അല്ല പിന...എനിക്കീ engleeshukaare പണ്ടേ വെറുപ്പാണ്,,,അല്ല പിന്നെ,,,padasaramhttps://www.blogger.com/profile/16938511595562767161noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-47274987115976361092013-11-15T18:15:36.135+05:302013-11-15T18:15:36.135+05:30ചിലര്‍ ഇപ്പോഴും വെള്ളക്കാരോട് മാനസികാടിമത്ത്വത്തില...ചിലര്‍ ഇപ്പോഴും വെള്ളക്കാരോട് മാനസികാടിമത്ത്വത്തിലാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-56432895122364630642013-11-15T11:52:53.574+05:302013-11-15T11:52:53.574+05:30nalla vimarshanamaanallo
nalla vimarshanamaanallo
shareefa mannisserihttps://www.blogger.com/profile/01387817112848895837noreply@blogger.com