tag:blogger.com,1999:blog-8157084227098738708.post6535010021230324229..comments2023-04-14T17:58:25.179+05:30Comments on ഘടികാരം: ചന്തേലെ മൂരികളും നമ്മുടെ പെമ്പിള്ളേരുംMubarak Ravuthar (മുബാറക് റാവുത്തര്‍)http://www.blogger.com/profile/01982166006115491352noreply@blogger.comBlogger15125tag:blogger.com,1999:blog-8157084227098738708.post-49099176564646839392013-10-30T18:26:03.073+05:302013-10-30T18:26:03.073+05:30വേഷം തന്നെ കോലമായ് മാറിയ ലോകവും
വേഷം തന്നെ കോലമായ് മാറിയ ലോകവും
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-10336008457021510032013-09-18T01:17:32.428+05:302013-09-18T01:17:32.428+05:30വേഷങ്ങൾ പല കോലങ്ങൾ വേഷങ്ങൾ പല കോലങ്ങൾ Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-23751359988977333382013-09-14T18:11:36.618+05:302013-09-14T18:11:36.618+05:30പുതിയ ട്രെന്റൊക്കെ തന്നെ... പക്ഷെ പുട്ടിയുമടിച്ച്....പുതിയ ട്രെന്റൊക്കെ തന്നെ... പക്ഷെ പുട്ടിയുമടിച്ച്... ചുണ്ടിലും മുഖത്തും കുറേ ചായവും വാരി പൂശി ഇറങ്ങി നടക്കുന്ന ചിലതിനെ കാണുമ്പോ.... സത്യമായിട്ടും എന്റെ അണ്ണാ... ഇങ്ങനെ ഒന്നുമല്ല നിഖണ്ടുവിലില്ലാത്ത ഇതിന്റെ ഒക്കെ അപ്പുറത്തെ ചില ഭാഷകളുണ്ടല്ലോ.... അതങ്ങ് പ്രയോഗിക്കാന്‍ മനസ്സ് വല്ലാതെ വെമ്പല്‍ കൊള്ളും.. പിന്നെ ഒരല്പം സംസ്കാരം ഉണ്ടായിപ്പോയത് കൊണ്ടും.... പ്രയോഗ ശേഷം വരുന്ന അടിയുടെ പരിസരങ്ങളെ പറ്റി കൃത്യമായി ബോധമുള്ളതു കൊണ്ടും എല്ലാമങ്ങ് അടക്കി പിടിക്കും... അവസാനം ഇങ്ങനെ എവിടെയെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ കുറിച്ചിടും... ദതാണ് ഈ തിത്തത്തരികിട തോം......
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-38532427669969974412013-09-14T18:05:26.020+05:302013-09-14T18:05:26.020+05:30മാറ്റം........ ഭീകരം ഭയാനകം
മാറ്റം........ ഭീകരം ഭയാനകം
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-20283010347058759442013-09-14T18:04:20.256+05:302013-09-14T18:04:20.256+05:30നന്ദി.. വീണ്ടും വരിക
നന്ദി.. വീണ്ടും വരിക
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-48914308587502918942013-09-14T18:00:32.446+05:302013-09-14T18:00:32.446+05:30എന്ന് ഇതിന് അര്‍ത്ഥമില്ല. പര്‍ദ തികച്ചും ഇസ്ലാമിക ...എന്ന് ഇതിന് അര്‍ത്ഥമില്ല. പര്‍ദ തികച്ചും ഇസ്ലാമിക മത്ഛിന്നങ്ങളില് പെട്ട ഒന്നാണ്. അത് എല്ലാവര്ക്കും ബാധകമാക്കണം എന്ന ചിന്ത തന്നെ തെറ്റാണ് സഹോദരാ.... പിന്നെ സ്ത്രീയുടെ വേഷം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇസ്ലാമില്‍ പുരുഷന് അനുവാദമില്ല. മറിച്ച് അവളെ നല്ല വസ്ത്രധാരണത്തെ പറ്റി ബോധവത്കരിക്കുക മാത്രമാണ് ഇസ്ലാം പുരുഷന് നല്കിയ നിര്‍ദേശം.... പര്‍ദ വസ്ത്രധാരണത്തിന്റെ ഒരു ഭാഗം എന്ന് മാത്രമേ ഉള്ളു.... ചില സ്ത്രീകള്‍ക്ക് പര്ദയിടല് അതീവ നിര്‍ബന്ധമാകുമ്പോള്‍ ചിലര്‍ക്ക് പര്‍ദ ധരിക്കല്‍ ഐച്ഛികം മാത്രമാകുന്നു എന്നതാണ് ഇസ്ലമിക അധ്യാപനം.. അപ്പോ പര്ദയിടല് അത്രവലിയ സംഭവമല്ല മറിച്ച് സംസ്കാര യോജ്യമായ വസ്ത്രം ധരിക്കലാണ് ഉത്തമം എന്ന് അര്‍ത്ഥം...
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-28897931137472434322013-09-13T23:13:25.086+05:302013-09-13T23:13:25.086+05:30yo yo...എല്ലാത്തിനേയും പിടിച്ച് പർദ്ദ ഇടീക്കണംyo yo...എല്ലാത്തിനേയും പിടിച്ച് പർദ്ദ ഇടീക്കണംAnonymoushttps://www.blogger.com/profile/17067445338766455645noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-61291969879102808122013-09-13T20:20:36.872+05:302013-09-13T20:20:36.872+05:30ഫാഷനൊക്കെ ഒരു പരിധിയില്ലേ അജിത്തേട്ടാ.... ചില സാധന...ഫാഷനൊക്കെ ഒരു പരിധിയില്ലേ അജിത്തേട്ടാ.... ചില സാധനങ്ങളെ കണ്ടാല്‍ നമ്മുടെ കഥകളിയിലെ കത്തി വേഷങ്ങളെക്കാള്‍ കഷ്ടമാണ്....
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-22036462420080340102013-09-13T17:06:02.799+05:302013-09-13T17:06:02.799+05:30കാലത്തിനനുസരിച്ച് കോലം മാറണം..... ബട്ട് അതൊരുമാതിര...കാലത്തിനനുസരിച്ച് കോലം മാറണം..... ബട്ട് അതൊരുമാതിരി കോലം മാറലാകരുത്
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-16817335381140089152013-09-12T14:13:38.141+05:302013-09-12T14:13:38.141+05:30പുതിയ ട്രന്റല്ലേ.............. ഹൊപുതിയ ട്രന്റല്ലേ.............. ഹൊഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-91122520794791681462013-09-12T11:35:59.513+05:302013-09-12T11:35:59.513+05:30കാലം മാറി കഥ മാറി ,കാലാവസ്ഥ എങ്ങും മാറി..കാലം മാറി കഥ മാറി ,കാലാവസ്ഥ എങ്ങും മാറി..Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-7369001755538836492013-09-12T10:55:44.931+05:302013-09-12T10:55:44.931+05:30വേഷങ്ങളെല്ലാം ഓരോ വേഷം കെട്ട് മാത്രം . അതിപ്പോ വ്യ...വേഷങ്ങളെല്ലാം ഓരോ വേഷം കെട്ട് മാത്രം . അതിപ്പോ വ്യക്തിപരമായ കാര്യമായതു കൊണ്ട് എല്ലാരും ഒരു പോലെ ഡ്രസ്സ് ഇടണം എന്ന് പറയാൻ പറ്റില്ല .പിന്നെ വേഷം മോശമാകുന്നത് കൊണ്ടാണ് കാലവും ആളുകളും മോശമാകുന്നത് എന്നതിനോടും യോജിപ്പില്ല . എന്നാലും വേഷ ധാരണത്തിൽ ഒരു മാന്യത ഒക്കെ വേണം . ഭൂരിപക്ഷം ആളുകളും ആ മാന്യത നോക്കുന്നുണ്ട് എന്നാണു എന്റെ നിരീക്ഷണം . പിന്നെ എന്തിനും ഒരുമ്പെട്ടു ഇറങ്ങിയാൽ പിന്നെ ഒരു രക്ഷേം ഇല്ല . എന്തായാലും ചർച്ചാ പ്രസക്തമായ പോസ്റ്റ് .. പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-23351917785526248642013-09-12T00:36:21.768+05:302013-09-12T00:36:21.768+05:30ഫാഷനാണ് ഫാഷന്‍!ഫാഷനാണ് ഫാഷന്‍!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-43542818130672606442013-09-11T23:11:57.054+05:302013-09-11T23:11:57.054+05:30ചില തിത്തരികിട വേഷങ്ങൾ
നല്ല കവിത.ഇഷ്ടമായി
ശുഭാശം...ചില തിത്തരികിട വേഷങ്ങൾ

നല്ല കവിത.ഇഷ്ടമായി

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.comtag:blogger.com,1999:blog-8157084227098738708.post-52660161553493494422013-09-11T22:36:24.767+05:302013-09-11T22:36:24.767+05:30സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്.... സര്‍വോപരി ...സ്ത്രീ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ്.... സര്‍വോപരി ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ നിര്‍ണയിക്കുന്നതില്‍ അവളുടെ പങ്ക് നിസ്തുലവുമാണ്... എന്ന ഉത്തമ ബോധ്യമുണ്ട്.. എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കല്‍ ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല... ചില പെണ്‍കുട്ടികളുടെ വേഷവിധാനം കാണുമ്പോ വല്ലാത്ത അറപ്പും വെറുപ്പും തോന്നാറുണ്ട്....... കഴിഞ്ഞ ദിവസം രാത്രി പുരുഷന്മാര് മാത്രം യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു ബസ്സിലേക്ക ഒരഛ്നും അമ്മയും 20 വയസ്സു തോന്നിക്കുന്ന ഒരു മകളും കയറി... 70 ശതമാനവും മദ്യപാനികളുണ്ടായിരുന്ന ആ ബസ്സില്‍ അവരുടയൊക്കെ ആ കുടുംബത്തോടുള്ള സമീപനം അവര്‍ ഇറങ്ങിപ്പോകും വരെ എന്നെ വല്ലാതെ ഭയപ്പെടുത്തി.... വല്ലാത്ത അമര്‍ഷം എന്നെ കീഴടക്കി... അത് ശരിക്കും ആ പെണ്കുട്ടിയോടായിരുന്നില്ല.. അവളെ ആ തരത്തില്‍ വേഷം ധരിക്കാന്‍ അനുവദിച്ച ആ മാതാപിതാക്കളോടായിരുന്നു എന്റെ അമര്‍ഷം മുഴുവനും...
Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.com